Thursday, December 15, 2011

അണക്കെട്ട് മുത്തശ്ശി

അണക്കെട്ട് മുത്തശ്ശിതന്‍ മടിത്തട്ടില്‍  ഉറങ്ങിടും  ഞങ്ങള്‍ ഇനിയും  ശത വര്‍ഷങ്ങള്‍ മുത്തശിക്കായുരാരോഗ്യ സൌഖ്യം നേര്ന്നുകൊണ്ടേ
മുത്തശ്ശി തന്‍ ഹൃദയ സ്പന്ദനം നേര്‍ത് വരുന്നതറിയുന്നു ഞങ്ങള്‍ എങ്കിലും നേരുന്നു മുത്തശ്ശിക്ക ആയുരാരോഗ്യ സൌഖ്യം
അണക്ക്കെട്ടു പൊട്ടി മരിക്കുവാന്‍ ഭയമില്ല ഞങ്ങള്ക്ക് അത് വിധിയെന്ന് ആശ്വസിക്കും ഞങ്ങള്‍
എങ്കിലും ഭയക്കുന്നു ഞങ്ങള്‍ നേതാക്കള്‍ തന്‍ കപടാവേശാതിന്‍
അണക്കെട്ട് പൊട്ടി മരിക്കുമോ ഞങ്ങള്‍
മുത്തശ്ശി പോയാലും സാരമില്ല ചെറുമക്കള്‍(ചെറുതോണി ഡാം) താങ്ങായികൊളും എന്ന്
പുലമ്പുന്നു കൊട്ടാരം വയിദ്യനും  എങ്കിലും ഭയക്കുന്നു ഞങ്ങള്‍
തലൈവി തന്‍ തടയണയില്‍ തട്ടി വീണൊരു നേതാക്കളെ ലജജിക്ക!!!!! ലജ്ജിക്ക!!!!!!!
ഡല്‍ഹിയില്‍ നല്ലൊരു വയിദ്യന്ടെന്നു ചൊല്ലിടും നേതാക്കള്‍ (തുടരും )